തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തിൽ നിന്നും ബിജെപിയെ അകറ്റിനിർത്താൻ കോൺഗ്രസുമായി സഹകരിക്കില്ലെന്ന് സിപിഎം. കേരളത്തിൽ കോൺഗ്രസുമായോ ബിജെപിയുമായോ പരസ്പര സഹകരണ രാഷ്ട്രീയത്തിന് സിപിഎം തയ്യാറല്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. ......
ബെംഗളൂരു: വിവാഹത്തിന് തൊട്ടുമുമ്പ് വരൻ പീഡനക്കേസിൽ അറസ്റ്റിലായി. കർണാടകയിലെ റായ്ചൂരിലാണ് സംഭവം.......
ഡമാസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു അമേരിക്കൻ പൗരനും കൊല്ലപ്പെട്ടു. യുഎസ് സെൻട്രൽ കമാൻഡ് (സെന്റകോം) ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ......
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ അത്ഭുതകരമായ തിരിച്ചുവരവാണ് കോൺഗ്രസും യുഡിഎഫും നടത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണവും നേതാക്കൾക്കിടയിലെ തമ്മിലടിയുമെല്ലാം കോൺഗ്രസിനെ തകർത്ത് തരിപ്പണമാക്കും എന്ന രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തലുകളാണ് തകർന്നടിഞ്ഞത്. ......
മനാമ: കേരളത്തിന്റെ ഉള്ളടക്കം യു.ഡി.എഫ്. ആണ് എന്ന് വോട്ടർമാർ വ്യക്തമായി വിധി എഴുതിയ തിരഞ്ഞെടുപ്പ് ഫലം ആണ് ഇന്നത്തേത് എന്ന് കെഎംസിസി ബഹ്റൈൻ പ്രതികരിച്ചു.
ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകൾക്ക് പുറമെ മുനിസിപ്പൽ കോര്പറേശനുകളിലും ശക്തമായ ആധിപത്യത്തോടെയാണ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ യു. ......
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഭരണവിരുദ്ധ വികാരത്തിന്റെ വ്യക്തമായ പ്രതിഫലനമാണ് കാണാനാകുന്നത്. ഗ്രാമപഞ്ചായത്ത് മുതൽ കോർപറേഷൻ വരെ മിക്ക തലങ്ങളിലും മേൽകൈ നേടിയത് പ്രതിപക്ഷമായ യുഡിഎഫാണ്. ......
തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ മുഖ്യവേദിയായ, ടാഗോർ തിയറ്ററിൽ മലയാള സിനിമ ടെക്നീഷ്യൻസ് അസോസിയേഷന്റെ (മാക്ട) പവലിയൻ ഉദ്ഘാടനം ചെയ്തു.......
തിരുവനന്തപുരം: നമ്മളായി ഇരിക്കുക എന്നതാണ് ഒരു നല്ല സംവിധായികയ്ക്കുണ്ടാകേണ്ട ആദ്യ ലക്ഷണം.......

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ നിറഞ്ഞ കയ്യടിയോടെയാണ് അനുപർണ റോയ് സംവിധാനം ചെയ്ത 'സോങ്ങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്' കലാഭവൻ തീയേറ്ററിലെ സദസ്സ് സ്വീകരിച്ചത്. വെനീസ് ചലച്ചിത്രമേളയിൽ മികച്ച സംവിധായികയ്ക്കുള്ള ഒറിസോണ്ടി പുരസ്കാരം നേടിയ ചിത്രം, വ്യത്യസ്തമായ കഥപറച്ചിൽ കൊണ്ടും ആഴത്തിലുള്ള വികാരങ്ങളെ അനായാസം അവതരിപ്പിച്ചും ശ്രദ്ധേയമായി.അടഞ്ഞ വാതിലുകൾക്കുള്ളിൽ നടക്കുന്ന കാര്യങ്ങളെ നിശ്ശബ്ദമായി നോക്കിക്കാണുന്ന ചിത്രം, നിരീക്ഷണത്തിന്റെയും അതിക്രമത്തിന്റെയും ഇടയിലുള്ള അതിരുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മുംബൈ പശ്ചാത്തലമാക്കിയ സിനിമ, ഒന്നിച്ചുള്ള ജീവിതത്തിലും മനസുകൊണ്ട് തമ്മിൽ അകന്ന് നിൽക്കുന്ന നഗരജീവിതത്തിലെ ഏകാന്തതയെ അവതരിപ്പിക്കുന്നു. അഭിനേത്രിയാകാൻ ആഗ്രഹിക്കുന്ന തൂയയുടെയും അവരുടെ കൂടെ താമസിക്കാൻ എത്തുന്ന കോർപ്പറേറ്റ് ജീവനക്കാരി ശ്വേതയുടെയും ബന്ധത്തിലൂടെ കഥ പുരോഗമിക്കുന്നു. ശ്വാസംമുട്ടിക്കുന്ന ഗൃഹാന്തരീക്ഷത്തിലൂടെചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നു. ഒരു മുറി പങ്കിടുന്നവർ എന്നതിൽ കവിഞ്ഞു ജീവിതം കൊണ്ടു മുറിവേറ്റ അവർക്കിടയിൽ പതിയെ അതിജീവനത്തിന്റെ ഒരുമയും ഐക്യവും നാമ്പിടുന്നു. പ്രദർശനത്തിന് ശേഷം നടന്ന ചോദ്യോത്തര സെഷനിൽ അനുപർണ റോയ് പ്രേക്ഷകരുമായി സംവദിച്ചു. ......
കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കാസർകോട് ജില്ലയിലെ മധൂർ ഗ്രാമപഞ്ചായത്ത് രാഷ്ട്രീയ കേരളത്തിന് അത്ഭുതമാകുകയാണ്. 1979ൽ രൂപീകരിച്ച ശേഷം ഇതുവരെ ഒരു ഇടവേളയും കൂടാതെ ബിജെപിയാണ് മധൂർ ഗ്രാമപഞ്ചായത്തിന്റെ ഭരണം കയ്യാളുന്നത്. ......